
Practice book for learning and writing malayalam letters. മലയാളം അക്ഷരങ്ങൾ എഴുതാനും പഠിക്കാനും ഉള്ള പുസ്തകം. ഇതിൽ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. എളുപ്പത്തിൽ ഉള്ള പഠനത്തിനായി ഓരോരോ അക്ഷരങ്ങൾക്കുള്ള ഉദാഹരണ വാക്കുകളും, അവയുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. 40 പേജുകൾ ഉള്ള ഈ പുസ്തകത്തിൽ കുട്ടികൾക്ക് സ്വരാക്ഷരങ്ങളും, വ്യഞ്ജനാക്ഷരങ്ങളും, ചില്ലക്ഷരങ്ങളും എഴുതി പഠിക്കാൻ ഉള്ള അവസരം ഉണ്ട്.
| Brand Name | Dream Bookbindery |
| Manufacturer | Dream Bookbindery |
| Item Type | Early Learning · Books |
| Category | Books › Children's Books › Early Learning |
| Category Rank | #56,160 in Books |
| Customer Reviews | 4.5 out of 5 (34 ratings) |
| EAN | 9789390800384 |



