HelpTrack order
CHAARULATHA
ABOUT THIS FIND

നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ പ്രസിദ്ധപ്പെടുത്തിയപ്പോൾ ഉപരിപ്ലവബുദ്ധികളെ അതു നടുക്കം കൊള്ളിച്ചു. എന്നാൽ നിഷിദ്ധമായ സ്നേഹത്തെ വളരെ ഒതുക്ക ത്തോടും ഒട്ടും പങ്കിലമാകാതെയും ടാഗൂർ ആവിഷ്ക്കരിച്ചത് ആസ്വാദകരെ ആഹ്ലാദിപ്പിച്ചു. ഇന്ന് ഈ കഥ ലോകമെങ്ങും വായിക്കപ്പെടുന്ന ഒരു മഹാസൃഷ്ടിയായി മാറിയിരിക്കുന്നു. നസ്തേനീർ സത്യജിത് റേയുടെ കൈകളിലൂടെ ചാരുലതയായി രൂപപ്പെട്ടപ്പോൾ അതിന്റെ ഖ്യാതി പതിന്മടങ്ങ് വർദ്ധിച്ചു. ഭാരതീയ ഭാഷകൾക്കു പുറമെ നിരവധി ലോകഭാഷകളിൽ ഈ കഥ ഇതിനകം പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. വിവര്ത്തനം: ലീലാ സര്ക്കാര്

Specifications

Brand NameCengage Learning
ManufacturerGreen Books
Item TypeBiographies, Diaries & True Accounts · Books
Shipping Weight120 g
Package Dimensions21.2 × 13.4 × 0.8 cm
CategoryBooks › Biographies, Diaries & True Accounts
Category Rank#4,179 in Books
Customer Reviews4.5 out of 5 (328 ratings)
EAN9788184231823

Common questions

Cengage Learning

CHAARULATHA

4.5328 ratings
US$ 3.99-20%regular price US$ 4.99
You save US$ 1.00 off the regular price
Product price in USD · shipping & import duty for your country are calculated at checkout
● In stock
Delivery Aug 27 – Sep 3 to United States
1
aalacart
The world, à la carte.
Premium finds from the source, delivered to your door the fastest way. Shipping & duties are settled at checkout, so there's nothing to pay at delivery.
WE SHIP FROM
🇮🇳 INDIAOver 100,000 products, one country, sourced direct.
GUARANTEED SAFE & SECURE CHECKOUT
COPYRIGHT © 2026 AALACART
aalacart is operated by Cord4 Services Pvt Ltd · 921 Binori Square 3, Sindhu Bhavan Marg, Bodakdev, Ahmedabad 380059, Gujarat, India