
ചതിയുടെ പത്മവ്യൂഹം - സ്വപ്ന സുരേഷ് കേരള രാഷ്ട്രീയരംഗത്തും സാമൂഹ്യരംഗത്തും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളു മായി സ്വപ്ന സുരേഷ് തന്റെ ജീവിതം പറയുന്നു. സ്വർണ്ണ കള്ളക്കടത്തുകാരിയെന്ന ലേബ ലിൽ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെട്ടുന്ന ഈ ആത്മകഥ ചതിയുടെ പത്മവ്യൂഹത്തില കപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമാണ്. ഭരണകൂടഭീകരതയുടെ, അഴിമതി യുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം.
| Brand Name | CURRENT BOOKS |
| Manufacturer | CURRENT BOOKS STORE |
| Item Type | Indian Writing · Books |
| Shipping Weight | 200 g |
| Package Dimensions | 21 × 14 × 1 cm |
| Category | Books › Literature & Fiction › Indian Writing |
| Category Rank | #126,465 in Books |
| Customer Reviews | 4.2 out of 5 (279 ratings) |
| EAN | 9789392936449 |