
തെക്കേ അമേരിക്കയിലെ സ്പാനിഷ് അധിനിവേശകാലത്തെ ചരിത്രഗാഥയാണിത്. അധിനിവേശത്തോടൊപ്പം സ്വര്‍ണവേട്ടയും അവരുടെ പരമലക്ഷ്യമായിരുന്നു. ഇന്‍കാ സാമ്രാജ്യത്തെ ഉന്മൂലനം ചെയ്തുകൊണ്ടാണ് അവര്‍ അധികാരം പിടിച്ചെടുത്തത്. സ്വര്‍ണ്ണവേട്ടക്കാരായ ഒരുകൂട്ടം നാവികരുടെ നിണമണിഞ്ഞ കഥകളാണ് ഈ നോവല്‍. ക്രൂരതകളുടെ ശവപ്പറമ്പെന്നാണ് സ്പാനിഷ് കോളനി വാഴ്ചയെ ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്.
| Brand Name | GREEN BOOKS PVT LTD |
| Manufacturer | GREEN BOOKS PVT LTD |
| Item Type | Contemporary Fiction · Books |
| Shipping Weight | 370 g |
| Package Dimensions | 21.5 × 13.9 × 2.2 cm |
| Category | Books › Literature & Fiction › Contemporary Fiction |
| Category Rank | #25,830 in Books |
| Marketplace Rating | 4.8 out of 5 (18 ratings on the source marketplace) |
| EAN | 9789389671162 |



