HelpTrack order
Ellaam Maikkunna Kadal
ABOUT THIS FIND

കൃതഹസ്ഥനായ ഗ്രന്ഥകാരന്റെ നോവൽ നവകത്തിലെ ആദ്യ കൃതി. കേരളീയ ജീവിതത്തിന്റെ അടിവേരുകൾ കാണാൻ ഇതിലേറെ സഹായകമായ ഒരു കൃതി വേറെ ഇല്ല. അപ്പുവിന്റെ ബാല്യകാലത്തിനൊപ്പം, തലമുറകളുടെ തുടർച്ചയും ഇടർച്ചയും ഇഴയിട്ടു നെയ്ത ഹൃദയസ്പർശിയായ ഈ നോവൽ മലയാളസാഹിത്യത്തിൽ ഒരു വഴിത്തിരിവിന്റെ അടയാളമാണ്. നിളാനദിയുടെ ആത്മാവ് ഈ കൃതിയുടെ അന്തർധാരയായിരിക്കുന്നു. മിത്തും വിത്തും ഒപ്പത്തിനൊപ്പം മുളച്ചു വളർന്ന് നൂറുമേനി വിളയുന്ന ഭൂമിക. (ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളാണ് നോവൽനവകം എന്ന പരമ്പര: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.)

Specifications

Brand NameHi-Tech Books
ManufacturerHi-Tech Books
Item TypeIndian Writing · Books
Shipping Weight515 g
Package Dimensions21 × 14 × 2 cm
CategoryBooks › Literature & Fiction › Indian Writing
Category Rank#341,659 in Books
Marketplace Rating4.4 out of 5 (7 ratings on the source marketplace)
EAN9789381399378

Common questions

Hi-Tech Books

Ellaam Maikkunna Kadal

4.47 marketplace ratings
US$ 10.99-15%regular price US$ 12.99
You save US$ 2.00 off the regular price
Product price in USD · shipping & import duty for your country are calculated at checkout
● In stock
Delivery Sep 16 – Sep 23 to United States
1
The world, à la carte.
Premium finds from the source, delivered to your door the fastest way. Shipping & duties are settled at checkout, so there's nothing to pay at delivery.
WE SHIP FROM
🇮🇳 INDIAOver 100,000 products, one country, sourced direct.
GUARANTEED SAFE & SECURE CHECKOUT
COPYRIGHT © 2026 AALACART
aalacart is operated by Cord4 Services Pvt Ltd · 921 Binori Square 3, Sindhu Bhavan Marg, Bodakdev, Ahmedabad 380059, Gujarat, India