
ഇന്ത്യയുടെ അഭിമാനഗീതകമാണ് ടാഗോറിന്റെ ഗീതാഞ്ജലി. സമഭാവനയുടെയും സാഹോദര്യത്തിന്റെയും മുത്തുകള്‍ പൊഴിയുന്ന ഈ കൃതിയുടെ മലയാളപരിഭാഷ ഇതാദ്യമല്ല. പക്ഷേ, കവിയും പത്രപ്രവര്‍ത്തകനും പരിഭാഷകനുമായ എന്‍ പി ചന്ദ്രശേഖരന്റെ ഗീതാഞ്ജലി പരിഭാഷ പുതിയ കാലത്തിന്റെ ഭാഷാനുഭവത്തെയും സംവാദമണ്ഡലത്തെയും അഭിമുഖീകരിക്കുന്നുണ്ട്. സങ്കുചിത ദേശീയതയില്‍നിന്ന് വിശ്വമാനവികതയിലൂടെ വിശാലമാകുന്ന വാക്കുകളെ നാം ഇവിടെ കണ്ടുമുട്ടുന്നു. അഭിമാനപൂര്‍വ്വം ഗീതാഞ്ജലിയുടെ ഈ മലയാള മൊഴിമാറ്റം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.
| Brand Name | Chintha Publishers |
| Manufacturer | Chintha Publisher |
| Item Type | Contemporary Fiction · Books |
| Shipping Weight | 254 g |
| Package Dimensions | 21.6 × 14 × 1.1 cm |
| Category | Books › Literature & Fiction › Contemporary Fiction |
| Category Rank | #658,443 in Books |
| Marketplace Rating | 4.3 out of 5 (10 ratings on the source marketplace) |
| EAN | 9789388485234 |