
പല മേഖലകളില്‍ വ്യാപരിക്കുന്ന വ്യത്യസ്ത പ്രായത്തിലുള്ളവര്‍. എന്നോ മണ്‍മറഞ്ഞുപോയ ഒരു നോവല്‍. ഇവയെല്ലാം സന്ധിക്കുന്ന കഥാന്ത്യത്തില്‍ ഹനനം പൂര്‍ണ്ണമാവുന്നു. ഏറെ ഗൗരവമുള്ള ഒരു മെഡിക്കല്‍ വിഷയത്തെ ജനപ്രിയ കഥാപരിസരത്തുനിന്ന് ഡോക്ടര്‍കൂടിയായ എഴുത്തുകാരന്‍ അവതരിപ്പിക്കുമ്പോള്‍ നോവലിന് പ്രസക്തിയേറുന്നു. വ്യത്യസ്തമായ ആഖ്യാനസവിശേഷതകളോടുകൂടിയ ക്രൈം ത്രില്ലര്‍
| Brand Name | Mathrubhumi Books |
| Manufacturer | Mathrubhumi Books |
| Item Type | Crime · Books |
| Shipping Weight | 190 g |
| Package Dimensions | 21 × 14 × 1 cm |
| Category | Books › Crime, Thriller & Mystery › Crime |
| Category Rank | #340,694 in Books |
| Marketplace Rating | 4.2 out of 5 (17 ratings on the source marketplace) |
| EAN | 9789355494429 |



