HelpTrack order
Kappirikaludea Nattil
പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ…
ABOUT THIS FIND

പൊറ്റെക്കാട്ട് നടത്തിയ ആഫ്രിക്കന്‍ പര്യടനത്തില്‍ അദ്ദേഹം കണ്ടറിഞ്ഞതും അനുഭവിച്ചതുമായ വസ്തുതകളാണ് ഈ ചെറിയ പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത്. കാലം 1949. അന്ന് കിഴക്കേ ആഫ്രിക്കന്‍ നാടുകള്‍ വെള്ളക്കാരുടെ കീഴിലായിരുന്നു. ആഫ്രിക്കയുടെ ഭൂപ്രകൃതിയെയും ജീവിതസമ്പ്രദായങ്ങളെയും വിമോചനയത്‌നങ്ങളെയും ആഫ്രിക്കന്‍ ജനതയുടെ സാമൂഹിക, സാംസ്‌കാരികജീവിതത്തിന്റെ സവിശേഷതകളെയും ആഫ്രിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്‌നങ്ങളെയും പൊറ്റെക്കാട്ട് വിവരിക്കുന്നു. ഈ വിവരണങ്ങള്‍ നാം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച, ചിന്തിച്ച, വികാരംകൊണ്ട അനുഭവമുണ്ടാക്കുന്നു. പോര്‍ത്തുഗീസ് പൂര്‍വ്വാഫ്രിക്കയെയും ദക്ഷിണ റൊഡേഷ്യയെയുംകൂടി ഈ യാത്രാവിവരണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Specifications

Brand Namedcb, D C Books
ManufacturerDC BOOKS
Item TypeTravel & Holiday Guides · Books
Shipping Weight120 g
Package Dimensions20.4 × 13.8 × 0.8 cm
CategoryBooks › Travel & Tourism › Travel & Holiday Guides
Category Rank#35,668 in Books
Customer Reviews4.4 out of 5 (222 ratings)
EAN9788171307937
Attributesപൊറ്റെക്കാട്ട് നടത്തിയ…

Common questions

dcb, D C Books

Kappirikaludea Nattil

4.4222 ratings
US$ 2.99-40%regular price US$ 4.99
You save US$ 2.00 off the regular price
Product price in USD · shipping & import duty for your country are calculated at checkout
● In stock
Delivery Aug 26 – Sep 2 to United States
1
പൊറ്റെക്കാട്ട് നടത്തിയ…
aalacart
The world, à la carte.
Premium finds from the source, delivered to your door the fastest way. Shipping & duties are settled at checkout, so there's nothing to pay at delivery.
WE SHIP FROM
🇮🇳 INDIAOver 100,000 products, one country, sourced direct.
GUARANTEED SAFE & SECURE CHECKOUT
COPYRIGHT © 2026 AALACART
aalacart is operated by Cord4 Services Pvt Ltd · 921 Binori Square 3, Sindhu Bhavan Marg, Bodakdev, Ahmedabad 380059, Gujarat, India