
A novel from the Marathi writer Shivaji Sawant. The author is giving the biographies of Mahabharatha figures such as karnan Kunthi Krishnan Duryodhanan etc. The original Mrityumja is translated by Dr. P K Chandran and Dr. T R Jayasree. · ജീവിതകാലം മുഴുവന് മാനുഷികവും ദൈവികവുമായ വെല്ലുവിളികള് ആത്മധൈര്യത്തോടെ നേരിട്ട കര്ണന്റെ ജീവചരിത്രം. കര്ണന് കുന്തി ദുര്യോധനന് വൃക്ഷാലി ശോണന് ശ്രീകൃഷ്ണന് എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കര്ണകഥയോടൊപ്പം മഹാഭാരത കഥമുഴുവന് ആഖ്യാനം ചെയ്തിരിക്കുന്നു. ഇംഗ്ലീഷിലേയ്ക്കും പല ഭാരതീയ ഭാഷകളിലേക്കും വിവര്ത്തനം ചെയ്യപ്പെട്ട ഈ നോവല് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
| Brand Name | dcb, D C Books |
| Manufacturer | DC Books |
| Item Type | Comics & Graphic Novels · Books |
| Shipping Weight | 580 g |
| Package Dimensions | 20.8 × 14 × 3.2 cm |
| Category | Books › Children's Books › Comics & Graphic Novels |
| Category Rank | #32,782 in Books |
| Marketplace Rating | 4.6 out of 5 (177 ratings on the source marketplace) |
| EAN | 9788171304868 |