
ഔദ്യോഗികജീവിതത്തില് ജേക്കബ് തോമസ് എതിരിട്ട വെല്ലുവിളികളും കാര്യശേഷിയിലൂടെ അതിനെ നേരിട്ടതും വെളിപ്പെടുത്തുന്നു. അഴിമതിയെന്ന ദുരന്തം എത്ര ഭയാനകമാണെന്നും അതിന്റെ കരാളഹസ്തത്തില്നിന്നും എങ്ങനെ മോചനം സാധ്യമാകുമെന്നും ഈപുസ്തകം പറയുന്നു. ഏതു പ്രതിസന്ധിക്കു പിന്നിലും ഒരു കാര്യവും കാരണവുമുണ്ടാകും. ഈ കാര്യകാരണങ്ങള് കണ്ടെത്തി പരിഹരിക്കുമ്പോഴാണ് വ്യക്തിയും സ്ഥാപനങ്ങളും വിജയത്തിലെത്തുക. കാര്യ കാരണങ്ങള് കണ്ടെത്തുവാന് ഈ പുസ്തകം വഴിതെളിക്കും. പരാജയം നേടുക എളുപ്പമാണ്. പരിശ്രമിക്കുകയേ വേണ്ട. വിജയത്തിന്റെ കാര്യമതല്ല, പരിശ്രമം കൂടിയേ മതിയാവൂ. മറികടക്കാന് പ്രതിബന്ധങ്ങളുണ്ട്. അത് ഒഴുക്കിനെതിരേയുള്ള നീന്തലാണ്. കാര്യശേഷിവികസനം എന്ന മാനേജ്മെന്റ് ശാസ്ത്രത്തിലൂടെ,അനുഭവാഖ്യാനത്തിലൂടെ ഈ പുസ്തകം പഠിപ്പിക്കുന്നതും ഒഴുക്കിനെതിരേ നീന്തുവാനാണ് ; ഒഴുക്കില്ലാത്തിടത്ത് ഒഴുക്കുണ്ടാക്കുവാനും.
| Brand Name | dcb, D C Books |
| Manufacturer | DC Books |
| Item Type | History · Books |
| Shipping Weight | 500 g |
| Package Dimensions | 23.4 × 15.6 × 1.9 cm |
| Category | Books › History |
| Category Rank | #1,214,547 in Books |
| Marketplace Rating | 4.3 out of 5 (9 ratings on the source marketplace) |
| EAN | 9789351867531, 9789386680259 |



![MRUTYUNJAY [perfect] SHIVAJI SAWANT [May 04, 2023]…](https://m.media-amazon.com/images/I/614h7K+eBsL._SX1200_.jpg)