
മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിലുദിച്ച പ്രകാശപൂർണ്ണമായ നക്ഷത്രമെന്നു സഹൃദയരും വിമർശകരും ഏകസ്വരത്തിൽ ഏറ്റു പറയുന്ന കൃതി. സമകാലിക സമസ്യകളെയെയും പൈതൃകത്തെയും മോഡേൺ സയൻസിനെയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990 ലെ വയലാർ അവാർഡുൾപ്പെടെ ഏഴു പ്രമുഖ പുരസ്‌കാരങ്ങൾക്ക് അർഹമായ കൃതി.
| Brand Name | Hi-Tech Books |
| Manufacturer | Hi-Tech Books |
| Item Type | Indian Writing · Books |
| Shipping Weight | 670 g |
| Package Dimensions | 21 × 14 × 3.4 cm |
| Category | Books › Literature & Fiction › Indian Writing |
| Category Rank | #46,162 in Books |
| Marketplace Rating | 4.8 out of 5 (58 ratings on the source marketplace) |
| EAN | 9789381399019 |
| Attributes | Language Published: Malayalam · Binding: Paper Back |