![Srimad Bhagavad Gita Malayalam Complete Book [Hardcover] Dr Mavelikkara](https://m.media-amazon.com/images/I/7188RKhM-nL._SX1200_.jpg)
മഹാഭാരതത്തിലെ സുപ്രധാന ഭാഗമായ ഭീഷ്മപർവ്വതത്തിലെ ഇരുപത്തിയഞ്ചാംഅധ്യായം മുതൽ നാല്പത്തിരണ്ടാം അധ്യായം വരെയുള്ള 18 അധ്യായങ്ങളാണ് ഭഗവത്‌ഗീത എന്നറിയപ്പെടുന്നത്. ഈ പുസ്തകത്തിലെ ഓരോഭാഗവും സവിസ്തരം ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിട്ടുണ്ട്. മൂല്യം, വ്യാഹനം, പദാർത്ഥം, വിവരണം, അദ്ധ്യാന്മകവശം। മലയാള ഭാഷയിൽ ഭഗവത്‌ഗീതയുടെ പല പതിപ്പുകളും പലരും പ്രസിദ്ധികരിച്ചിട്ടുണ്ട് എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി തനതായ ഒരു ശൈലിയിൽ അക്ഷരതെറ്റുകൾ പരമാവധി ഒഴിവാക്കി പ്രശാന്തി പബ്ലിഷേഴ്സ് അവതരിപ്പിച്ച അമുല്യഗ്രന്ഥം. കൂടാതെ ഭഗവത്‌ഗീത ശബ്‌ദരേഖ അടങ്ങിയ ഒരു സിഡിയും നിങ്ങൾക്കായി സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ അമൂല്യഗ്രന്ഥം ഇപ്പോൾ ഓൺലൈൻ ആയും ലഭിക്കുന്നതാണ്. The Bhagavat Gita is known as the 18th chapters from the 25th chapter to the 24th chapter of the Bhishma Mountain, an important part of the Mahabharata. Various editions of Bhagavat Gita have been published in Malayalam, but unlike this one is a precious book by Prashanthi Publishers, which avoids spelling mistakes and in an unique style. Each part of the book is presented in a very simple language (value, commentary, material, description and pedagogical aspect). In addition, a CD containing the Bhagavad Gita soundtrack is included for free.
| Brand Name | PRASANTHI |
| Manufacturer | PRASANTHI PUBLISHERS |
| Item Type | Painting · Books |
| Shipping Weight | 450 g |
| Package Dimensions | 30 × 22 × 3.5 cm |
| Category | Books › Arts, Film & Photography › Painting |
| Category Rank | #513,199 in Books |
| Marketplace Rating | 4.6 out of 5 (28 ratings on the source marketplace) |
| Attributes | <br>Language Published:… · <br>Big Context for all… |



