
Book By Osho കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്‍മ്മകളിലൂടെയാണ്. അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്‍. പകുതി മലയാളവും പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്‍ തക്കവണ്ണം തനിക്കെന്താണ് നല്‍കുവാനുള്ളതെന്ന ആത്മവിമര്‍ശനവും ഈ കൃതി ഉള്‍ക്കൊള്ളുന്നു. സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്‍ക്കുന്ന ഈ പുസ്തകത്താളുകള്‍ ഹൃദ്യമാണ്.
| Brand Name | Green Books Pvt Ltd |
| Manufacturer | Green Books Pvt Ltd |
| Item Type | Literature & Fiction · Books |
| Shipping Weight | 170 g |
| Package Dimensions | 21 × 13.6 × 1 cm |
| Category | Books › Literature & Fiction |
| Category Rank | #168,550 in Books |
| Customer Reviews | 4.3 out of 5 (149 ratings) |
| EAN | 9798188582760 |