HelpTrack order
TAPOMAYIYUDE ACHAN
ABOUT THIS FIND

ദശകങ്ങളായി അഭയാര്‍ത്ഥിപ്രവാഹങ്ങളുമായി ഇണങ്ങിയും പിണങ്ങിയും ജീവിക്കുന്ന കൊല്‍ക്കത്ത എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിലാണ് നോവല്‍ രചിക്കപ്പെട്ടിരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരും അഭയാര്‍ത്ഥികളാണ്. വേരുകള്‍ ഉറപ്പിക്കാനായി അവര്‍ അലഞ്ഞു കൊണ്ടേയിരിക്കുന്നു. സ്‌നേഹത്തിനു വേണ്ടിയുള്ള മഹാപ്രയാണം. ജീവിതവ്യസനങ്ങളുടെ ദുരൂഹലിപികളുടെ വായനയാണ് ഇ സന്തോഷ് കുമാറിന്റെ ഏറ്റവും പുതിയ നോവല്‍ 'തപോമയിയുടെ അച്ഛൻ' .

Specifications

Brand Namedcb, D C Books
ManufacturerDCB
Item TypeLight Novels · Books
Shipping Weight330 g
Package Dimensions21 × 14 × 1 cm
CategoryBooks › Teen & Young Adult › Literature & Fiction › Light Novels
Category Rank#10,126 in Books
Customer Reviews4.5 out of 5 (80 ratings)
EAN9789364876889

Common questions

dcb, D C Books

TAPOMAYIYUDE ACHAN

4.580 ratings
US$ 6.99-30%regular price US$ 9.99
You save US$ 3.00 off the regular price
Product price in USD · shipping & import duty for your country are calculated at checkout
● In stock
Delivery Aug 26 – Sep 2 to United States
1
aalacart
The world, à la carte.
Premium finds from the source, delivered to your door the fastest way. Shipping & duties are settled at checkout, so there's nothing to pay at delivery.
WE SHIP FROM
🇮🇳 INDIAOver 100,000 products, one country, sourced direct.
GUARANTEED SAFE & SECURE CHECKOUT
COPYRIGHT © 2026 AALACART
aalacart is operated by Cord4 Services Pvt Ltd · 921 Binori Square 3, Sindhu Bhavan Marg, Bodakdev, Ahmedabad 380059, Gujarat, India