
"മായ കിരൺ എഴുതിയ ദി ബ്രെയിൻ ഗെയിം എന്ന നോവൽ അക്ഷരാർത്ഥത്തിൽ ബൗദ്ധിക വ്യായാമം അവകാശപ്പെടുന്ന ഒരു സീരിയൽ കില്ലിംഗ് സ്റ്റോറിയാണ്. അതുകൊണ്ട് തന്നെ ഓരോ താളുകളിലും /അധ്യായങ്ങളിലും അടുത്തത്തിലേക്കുള്ള ഒരു മുനയുണ്ട്. അതിൽ നിന്നാണ് ഓരോ പടവും കടന്നു അന്വേഷകനും വായനക്കാരനും സഞ്ചരിക്കേണ്ടത്. അതുകൊണ്ട് തന്നെ അതൊരു രസകരമായ വ്യായാമവും ഗെയിമുമാകുന്നു. തുടങ്ങിയാൽ വായിച്ചവസാനിപ്പിക്കാതെ സ്വസ്ഥത തരാത്തൊരു നിഗൂഢതയും ബ്രെയിൻ ഗെയിം അവകാശപ്പെടുന്നുണ്ട്. ശ്രീപാര്‍വ്വതി "
| Brand Name | dcb, D C Books |
| Manufacturer | DCB |
| Item Type | Literature & Fiction · Books |
| Shipping Weight | 190 g |
| Package Dimensions | 21 × 14 × 1 cm |
| Category | Books › Literature & Fiction |
| Category Rank | #107,212 in Books |
| Marketplace Rating | 4.1 out of 5 (28 ratings on the source marketplace) |