
ഉള്ളതു പറഞ്ഞാൽ ഒരു സന്യാസിയുടെ ഒാർമ്മക്കുറിപ്പുകൾ ഒാം സ്വാമി വിദേശത്തെ വ്യവസായ സാമ്രാജ്യവും സമ്പാദ്യങ്ങളുമുപേക്ഷിച്ച് ഹിമാലയ സാനുക്കളിൽ തപസ്സുചെയ്യാനെത്തിയ ഒരു സന്യാസിയുടെ കഠിന സാധനയുടെയും സാക്ഷാൽക്കാരത്തിന്റെയും വിസ്മയാവഹമായ ചരിതം അപ്രാപ്യമെന്നു തോന്നുന്ന ലക്ഷ്യം പോലും നിശ്ചയദാർഢ്യത്തിലൂടെ നേടാനാകുമെന്ന് നമ്മെ ഒാർമ്മപ്പെടുത്തുന്ന ഗ്രന്ഥം. പരിഭാഷ : ആർ എസ് പ്രവീൺ
| Brand Name | Manorama Books |
| Manufacturer | Manorama Books |
| Item Type | Spirituality · Books |
| Shipping Weight | 320 g |
| Package Dimensions | 21.5 × 14 × 1.6 cm |
| Category | Books › Religion & Spirituality › Religious Studies › Spirituality |
| Category Rank | #401,385 in Books |
| Marketplace Rating | 4.6 out of 5 (11 ratings on the source marketplace) |
| EAN | 9789389649154 |
| Attributes | Language Published: Malayalam · Binding: Paper Back |



